Surprise Me!

യെഡ്ഡി ഡയറീസ് അടിസ്ഥാനരഹിതമെന്ന് രവിശങ്കര്‍ പ്രസാദ് | #YeddyDiaries | Oneindia Malayalam

2019-03-22 1,096 Dailymotion

ravishankar prasad says congress spreading lies against bjp and yeddyurappa
യെഡ്ഡി രേഖളെന്ന പേരില്‍ കോണ്‍ഗ്രസ് പുറത്തുവിട്ട കാര്യങ്ങള്‍ വെറും നുണയാണെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. യെദ്യൂരപ്പ തന്നെ ഇക്കാര്യം നിഷേധിച്ചതാണ്. 1800 കോടിയൊക്കെ നല്‍കിയെന്നത് നുണയാണെന്ന് എല്ലാവര്‍ക്കും അറിയാം. കോണ്‍ഗ്രസിന് പറയാന്‍ ഒന്നുമില്ല. ഇത്തരം കള്ളങ്ങള്‍ അവര്‍ പ്രചരിപ്പിച്ച് കൊണ്ടേയിരിക്കുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.